എസ് ഡി, മൈക്രോ എസ് ഡി, ഡാറ്റാ റിക്കവറി ! ! !
എസ് ഡി, മൈക്രോ എസ് ഡി, (SD, mICRO SD) ഡാറ്റാ റിക്കവറിയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.ഇതെല്ലാം ഇപ്പോൾ ലഭ്യമായി കൊണ്ടിരിക്കുന്ന (chocolate) ചോക്കളേറ്റ് യു എസ് ബി ഫ്‌ളാഷ് (usb flash drive) ഡ്രൈവുകളുടെ അതേ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.രൂപത്തിലും, കണക്റ്റിവിറ്റിയിലും, അൽപ്പം മാറ്റമുണ്ടെങ്കിലും എസ് ഡി , മൈക്രോ എസ് ഡികൾ, കോൺട്രോളറും മെമ്മോറി ചിപ്പും തമ്മിൽ ഉള്ള ഒരു എംബെഡ്ഡ്ഡ് ഡിവൈസ് (embedded device) ആണ്.കൂടുതൽ വിവരങ്ങൾക്കായി (pen drive) പെൻഡ്രൈവ് വിഭാഗത്തിലെ (topic) ടോപിക് വായിച്ചാൽ മനസ്സിലാവുന്നതാണ്.
എസ് ഡി, മൈക്രോ എസ് ഡി കൂടുതൽ വിവരങ്ങൾക്ക് https://forum.qatardata.net/viewtopic.php?f=14&t=15
എസ് ഡി, മൈക്രോ എസ് ഡി, ഡാറ്റാ റിക്കവറി
Who is online
Users browsing this forum: No registered users and 1 guest