ഹാർഡ് ഡിസ്‌കിനെ കുറിച്ച്,
നമ്മളിപ്പോൾ ഉപയോഗിച്ച് വരുന്ന ഹാർഡ് ഡിസ്‌ക്കുകളിൽ അധികവും (electro mechanical) ഇലക്ട്രോ മെക്കാനിക്കൽ ഹാർഡ് ഡിസ്‌ക്കുകളാണ്.ഇവ രണ്ടു വലുപ്പത്തിൽ ഉണ്ടെന്ന് അറിയാമല്ലോ.എന്നാൽ ശരിക്കും പറയുകയാണെങ്കിൽ നമ്മളിപ്പോൾ കാണുന്ന രൂപത്തിലും വലുപ്പത്തിലും അല്ലാതെ തന്നെ, അതിനു മുൻപും ഹാർഡ് ഡിസ്‌ക്കുകൾ ഉണ്ടായിരുന്നു.ഭീമാകാര വലുപ്പത്തിൽ ഏകദേശം 50 കിലോ തൂക്കം വരുന്ന (capacity 380 mb) 380 എം ബി കപ്പാസിറ്റി,യിലുള്ള പടു കൂറ്റൻ ഹാർഡ് ഡിസ്‌ക്കുകൾ ഈ ദോഹയിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട്.അടുത്ത കാലം വരെ ഞാനുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ സ്റ്റോർമുറിയിൽ ഉണ്ടായിരുന്നു.നമ്മളിവിടെ (IDE) ഐ ഡി ഇ തൊട്ടു തുടങ്ങുന്നുള്ളു എന്ന് കരുതുക.ആഗോള തലത്തിൽ തന്നെ 3.5" ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകൾക്കും 2.5" ലാപ്ടോപ്പുകൾക്കും വേണ്ടിയാണ് നിർമിച്ചു തുടങ്ങിയത്.സാറ്റാ (SATA) കണക്റ്റിവിറ്റി നിലവിൽ വരും മുമ്പ് (IDE) ഐ ഡി ഇ, എന്ന കണക്ടിവിറ്റിയാണ് (hard disk) ഹാർഡ് ഡിസ്കുകൾക്കും, (cd rom drive) സീഡി ഡ്രൈവുകൾക്കും ഉണ്ടായിരുന്നത്.സാറ്റ ഡിസ്ക്കുകളുടെ അത്രയും സ്പീഡ് ഉണ്ടായിരുന്നില്ല എന്നൊഴിച്ചാൽ പ്രവർത്തിയും ഉപയോഗവും എല്ലാം ഒന്ന് തന്നെയായിരുന്നു.(IDE)ഐ ഡി ഇ, ഇന്ന് നിലവിലുണ്ടെങ്കിലും ഉപയോഗം വ്യാപകമല്ല.ചില വ്യാവസായിക (factory) കമ്പനികളുടെ(automation) ആട്ടോമേഷൻ മെഷീനുകൾ പ്രവർത്തിക്കുന്നതിനായിട്ടുള്ള ചില സിസ്റ്റങ്ങളിൽ ഇപ്പോഴും (IDE)ഐ ഡി ഇ ഹാർഡ് ഡിസ്‌ക് നിലവിലുണ്ട്.
മെക്കാനിക്കൽ ഹാർഡ് ഡിസ്ക്കിനുള്ളിൽ ഡിവിഡിയേക്കാൾ കട്ടിയുള്ള(disc platter) പ്ലാറ്ററുകളിലാണ് ഡാറ്റ സേവ് ചെയ്യുന്നത്.(dvd drive) ഡിവിഡി ഡ്രൈവ് (laser) ലേസർ രശ്‌മികളിലൂടെയാണ് ഡാറ്റ റീഡ് ചെയ്യുന്നതെങ്കിൽ ഹാർഡ് ഡിസ്‌കിലെ പ്ലേറ്ററുകൾ (magnetic signal) മാഗ്‌നെറ്റിക് സിഗ്നലുകളിലൂടെയാണ് (data read&wright) ഡാറ്റ റീഡ് ചെയ്യുന്നത്.ഡിസ്ക്കിൻ്റെ(capacity)കപ്പാസിറ്റിക്കനുസരിച്ച് പ്ലാറ്ററുകളുടെ എണ്ണവും കൂടും. ഓരോ പ്ലാറ്ററും (read&wright) റീഡ് റൈറ്റ്,ചെയ്യുന്നതിനായി രണ്ടു (magnetic head) മാഗ്‌നറ്റിക് ഹെഡ്ഡുകളും ഉണ്ടായിരിക്കും.ഉദാഹരണത്തിന് ഒരു പ്ലാറ്ററുള്ള ഡിസ്ക്കിൻ്റെ ഇരു വശങ്ങളും റീഡ് ചെയ്യുന്നതിനായി രണ്ടു ഹെഡ്ഡുകളും, രണ്ടു പ്ലാറ്ററുകളുള്ള ഡിസ്ക്കിൻ്റെ ഇരുവശങ്ങളും റീഡ് ചെയ്യുന്നതിനായി നാല് ഹെഡ്ഡുകളും ,എന്ന രീതിയിൽ സാധാരണ ഉണ്ടായിരിക്കും.എന്നാൽ ചില (disk manufacture) ഡിസ്ക്ക് നിർമ്മാതാക്കളുടെ ചില (some models) മോഡൽ ഡിസ്ക്കുകളിൽ അവരുടെ ഡിസൈനുകൾക്കനുസരിച്ച് ചില മാറ്റങ്ങളും ഉണ്ടാകാറുണ്ട്.ഉദാഹരണത്തിന് രണ്ട് പ്ലാറ്ററുകളുള്ള ഡിസ്ക്കിന് ഒരു പ്ലാറ്ററിന് രണ്ട് ഹെഡ്ഡുകളും, അടുത്ത പ്ലാറ്ററിന് ഒരു ഹെഡ്ഡും അതേ പ്ലേറ്ററിൻ്റെ ഒരു സൈഡ് ഉപേയാഗിക്കാതെയും കണ്ടു വരുന്നുണ്ട്.ഏതെല്ലാം വഴികളിലൂടെ എന്തെല്ലാം കുഴപ്പങ്ങളാണ് ഡിസ്‌ക്കുകൾക്ക് സംഭവിക്കുന്നതെന്ന് ചുരുക്കത്തിൽ ഇവിടെ പറയട്ടെ.പൊതുവെ മൂന്നു കുഴപ്പങ്ങളാണ് ഡാറ്റ നഷ്ട്ടപെടുത്തുന്നതിന് കാരണങ്ങളാകുന്നത്.(physical issue) ഫിസിക്കൽ പ്രോബ്‌ളം,(logical issue) ലോജിക്കൽ പ്രോബ്‌ളം,(electro mechanical issue) ഇലക്ട്രോമെക്കാനിക്കൽ പ്രോബ്ളം, ഇവയെല്ലാം (natural) സാധാരണയായി സംഭവിക്കാനിടയുള്ള കുഴപ്പങ്ങളാണ്.ഇതൊന്നും കൂടാതെ മാൻ മെയ്ഡ് (man made issue ) പ്രോബ്‌ളം, എന്നു ഞാൻ വിശേഷിപ്പിക്കുന്ന ഒട്ടനേകം പ്രശ്നങ്ങൾ വേറെയുമുണ്ട്.എന്ത് പ്രശ്‌നവും ഉണ്ടാവട്ടെ, ശരിയായ രീതിയിലുള്ള (backup)ബാക്ക് അപ്പ് സിസ്റ്റം, ക്രമീകരിച്ചിരുന്നെങ്കിൽ എത്രയോ ഡാറ്റ ലോസുകൾ ഒഴിവാക്കാമായിരുന്നു.
- www.qatardata.net Safwan's Data recovery forum WELCOM TO SAFWAN'S DATA RECOVERY FORUM ഹാർഡ് ഡിസ്‌കിനെ കുറിച്ച്
- Search
-
- It is currently Thu Sep 28, 2023 7:12 am
- All times are UTC
ഹാർഡ് ഡിസ്‌കിനെ കുറിച്ച്
എന്താണ് ഹാർഡ് ഡിസ്‌ക് എന്ന് പരിചയപെടുത്തട്ടെ
Locked
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
1 post
[phpBB Debug] PHP Warning: in file [ROOT]/vendor/twig/twig/lib/Twig/Extension/Core.php on line 1275: count(): Parameter must be an array or an object that implements Countable
• Page 1 of 1

Return to “ഹാർഡ് ഡിസ്‌കിനെ കുറിച്ച്”
Jump to
- WELCOM TO SAFWAN'S DATA RECOVERY FORUM
- ↳ ഫോറം അഡ്മിനിസ്ട്രേറ്റർ
- ↳ ഈ മേഖലയിലെ ചതികെണികൾ
- ↳ ഖത്തറിൽ ചെർണോബിൽ ദുരന്തം
- ↳ ഹാർഡ് ഡിസ്‌കിനെ കുറിച്ച്
- ↳ ലോജിക്കൽ ഡാറ്റാ റിക്കവറി
- ↳ ഫിസിക്കൽ ഡാമേജ് ഹാർഡ് ഡിസ്‌ക്, ഡാറ്റാ റിക്കവറി
- ↳ യു എസ് ബി പോർട്ടബിൾ ഹാർഡ് ഡിസ്‌ക്, ഡാറ്റാ റിക്കവറി
- ↳ യു എസ് ബി ഡെസ്ക്ടോപ്പ് ഹാർഡ് ഡിസ്‌ക്
- ↳ ആപ്പിൾ മാക് കമ്പ്യൂട്ടർ ഡാറ്റാ റിക്കവറി
- ↳ സെർവർ റൈഡ്,ഡാറ്റാ റിക്കവറി
- ↳ നാസ്, റൈഡിനെ കുറിച്ച് ഒരു വിശദീകരണം
- ↳ ഫെയിൽഡ് നാസ് സ്റ്റോറേജ്
- ↳ എസ് എസ് ഡി , ഡാറ്റാ റിക്കവറി
- ↳ മൈ പാസ്പോർട്ട്, ഡാറ്റാ റിക്കവറി
- ↳ റാൻസം വെയർ എൻക്രിപ്ഷൻ, ഡാറ്റാ റിക്കവറി
- ↳ ഫോർമാറ്റഡ് ഹാർഡ് ഡിസ്‌ക് ഡാറ്റാ റിക്കവറി
- ↳ സി എഫ് കാർഡ്, എസ് ഡി, മൈക്രോ എസ് ഡി, ഡാറ്റാ റിക്കവറി
- ↳ ഫ്ലാഷ് ഡ്രൈവ്, പെൻഡ്രൈവ്, ഡാറ്റാ റിക്കവറി
- ↳ ബിറ്റ് ലോക്കർ ഇൻക്രിപ്ഷൻ സിസ്റ്റം
Who is online
Users browsing this forum: No registered users and 1 guest